എന്തിന് സവർക്കറിൽ ഒതുക്കി, ഗോഡ്‌സെക്ക് തന്നെ ഭാരതരത്‌ന നൽകു; ബിജെപിയെ പരിഹസിച്ച് കോൺഗ്രസ്

എന്തിന് സവർക്കറിൽ ഒതുക്കി, ഗോഡ്‌സെക്ക് തന്നെ ഭാരതരത്‌ന നൽകു; ബിജെപിയെ പരിഹസിച്ച് കോൺഗ്രസ്

വി ഡി സവർക്കർക്ക് ഭാരത രത്‌ന നൽകണമെന്ന ബിജെപി ആവശ്യത്തെ പരിഹസിച്ച് കോൺഗ്രസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് സവർക്കർക്ക് ഭാരത് രത്‌ന നൽകാൻ ആവശ്യപ്പെടുമെന്ന് ബിജെപി വാഗ്ദാനമുള്ളത്.

സവർക്കർക്ക് അല്ല മറിച്ച് നാഥുറാം വിനായക് ഗോഡ്‌സെക്ക് ഭാരത് രത്‌ന നൽകുമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പരിഹസിക്കുന്നു. ട്വിറ്റർ വഴിയായിരുന്നു മനീഷിന്റെ പരിഹാസം.

Share this story