രാവിലെ 10.30ന് ആരംഭിച്ച വിധി പ്രസ്താവം അരമണിക്കൂര്‍ നീണ്ടു നില്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വെത്യസ്ത വിധി പറയില്ല. ഒറ്റ വിധി പ്രഖ്യപിക്കും.

എല്ലാവരുടെയും വിശ്വാസവും ആരാധനയും പരിഗണിക്കണമെന്ന് കോടതി

പുരാവസ്തു രേഖകള്‍ തള്ളാനാവില്ല.

തുറസ്സായ സ്ഥലത്തല്ല ബാബറഇ മസ്ജിദ് നിര്‍മ്മിച്ചത്.

എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായില്ല.