fbpx

ഫാത്തിമയുടെ മരണം: അധ്യാപകർ ചോദ്യം ചെയ്യലിന് ഹാജരായില്ല; ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി


Nishikanth padoor
Share with your friends

മദ്രാസ് ഐഐടിയിൽ അധ്യാപകരുടെ വർഗീയ പീഡനത്തെ തുടർന്ന് മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി അധികൃതർ. പോലീസ് അന്വേഷണം നടക്കുന്നതിനാൽ ആഭ്യന്തരമായ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഇതോടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. അസർ, ജസ്റ്റിൻ എന്നീ വിദ്യാർഥികളാണ് ഇപ്പോൾ നിരാഹാരം കിടക്കുന്നത്.

ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് അധ്യാപകരും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് വൈകുന്നേരത്തിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം.

 


 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!