പൗരത്വ ഭേദഗതി നിയമം: കോൺഗ്രസിന്റെ ഭാരത് ബച്ചാവോ റാലി ഇന്ന് ഡൽഹിയിൽ

Share with your friends

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോൺഗ്രസ് നയിക്കുന്ന സമരം ഇന്ന് ഡൽഹിയിൽ നടക്കും. രാംലീല മൈതാനത്ത് ഭാരത് ബച്ചാവോ റാലിയാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുക. അഹമ്മദ് പട്ടേൽ, അശോക് ഗെഹ്ലോട്ട് തുടങ്ങിയവരും പങ്കെടുക്കും

ഇന്ത്യൻ റാലി നടക്കുന്ന അതേസമയം വിദേശ രാജ്യങ്ങളിൽ ഓവർസീസ് കോൺഗ്രസും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷം രൂക്ഷമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!