നിയമം അടിച്ചേൽപ്പിക്കാൻ ബിജെപിക്ക് എന്തവകാശം: ബംഗാളിൽ കൂറ്റൻ റാലിയുമായി മമത ബാനർജി

Share with your friends

പൗരത്വ ഭേഗദതിക്കെതിരെ പ്രതിഷേധവുമായി ബംഗാളിൽ കൂറ്റൻ റാലി നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമം അടിച്ചേൽപ്പിക്കാൻ ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്ന് മമത ചോദിച്ചു.

ഹിന്ദുക്കൾ അല്ലാത്തവർ രാജ്യം വിട്ടു പോകണമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും മമത പറഞ്ഞു. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് മമതയുടെ നേതൃത്വത്തിൽ റാലി ആരംഭിച്ചത്.

രവീന്ദ്രനാഥ ടാഗോറിന്റെ വസതിക്ക് സമീപമാണ് റാലി അവസാനിക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ ബംഗാൾ സർക്കാർ മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!