3500 കിലോമീറ്റർ പരിധി: ഇന്ത്യയുടെ ആണവ മിസൈൽ കെ 4ന്റെ പരീക്ഷണം വിജയകരം

3500 കിലോമീറ്റർ പരിധി: ഇന്ത്യയുടെ ആണവ മിസൈൽ കെ 4ന്റെ പരീക്ഷണം വിജയകരം

ഇന്ത്യ പുതിയ ആണവ മിസൈൽ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ 4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ആന്ധ്ര തീരത്ത് നിന്നായിരുന്നു പരീക്ഷണം

ഡി ആർ ഡി ഒ ആണ് മിസൈൽ വികസിപ്പിച്ചത്. ഐ എൻ എസ് ഹരിഹന്ത് ആണവ മുങ്ങിക്കപ്പലാകും മിസൈൽ വഹിക്കുക.

Share this story