പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ 22 ബിജെപി നേതാക്കൾ പാർട്ടി വിട്ടു

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ 22 ബിജെപി നേതാക്കൾ പാർട്ടി വിട്ടു

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ 22 ബിജെപി നേതാക്കൾ പാർട്ടി വിട്ടു. പാർട്ടി വിട്ട നേതാക്കൾ നാഗാ പീപ്പിൾസ് ഫ്രണ്ടിൽ ചേർന്നു. ദിമാപുറിൽ വെച്ച് നടന്ന ചടങ്ങിൽ ഇവരെ നാഗാ പീപ്പിൾസ് ഫ്രണ്ട് പ്രസിഡന്റ് ഷുർഹോസ്ലി സ്വാഗതം ചെയ്തു

കൂടുതൽ പേർ ബിജെപിയിൽ നിന്ന് രാജിവെച്ച് പാർട്ടിയിലേക്ക് എത്തുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. തോഷി ലോംഗകുമേർ, ന്യൂനപക്ഷ സെൽ പ്രസിഡന്റ് മുകിബുർ റഹ്മാൻ തുടങ്ങിയവരാണ് പാർട്ടി വിട്ടത്.

Share this story