മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കാശ്മീരിൽ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിൽ

Share with your friends

മുൻ ഐ എ എസ് ഉദ്യോഗസ്ഥനും ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടി പ്രസിഡന്റുമായ ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തു. പൊതുസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വിചാരണ കൂടാതെ കാലങ്ങളോളം തടവിൽ പാർപ്പിക്കാൻ സാധിക്കുന്ന നിയമമാണിത്.

ഫാറൂഖ് അബ്ദുള്ള, ഉമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കൾക്കെതിരെ ഈ നിയമം നേരത്തെ തന്നെ ചുമത്തിയിരുന്നു. ക്രിമിനൽ ചട്ടം 107 പ്രകാരം കരുതൽ തടങ്കലിലാണ് ഷാ ഫൈസലിനെ പാർപ്പിച്ചിരിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!