നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ പ്രകോപനം; ഇന്ത്യൻ തിരിച്ചടിയിൽ പാക് സൈനികൻ കൊല്ലപ്പെട്ടു

Share with your friends

കാശ്മീരിൽ നിയന്ത്രണരേഖയിൽ ഇന്ത്യ-പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. കുപ് വാര സെക്ടറിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ പാക് സൈനികൻ കൊല്ലപ്പെട്ടു.

നിരവധി പാക് സൈനികർക്ക് ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ പരുക്കേറ്റതായാണ് വിവരം. പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുകയും ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. പാക് അധീന കാശ്മീർ വഴി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ ഭാഗമായാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!