പാക്കിസ്ഥാന് നേരെ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി

പാക്കിസ്ഥാന് നേരെ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി

പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സഹായിച്ച പാക് സൈന്യത്തിന് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ചു. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ നടപടി.

ജമ്മു കാശ്മീരിലെ കുപ് വാര സെക്ടറിന് എതിർവശത്തുള്ള പാക് സൈനിക പോസ്റ്റുകളിലേക്കാണ് ഇന്ത്യൻ ആക്രമണം. ഫെബ്രുവരി രണ്ടാം വാരം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പിടിഐ വാർത്താ ഏജൻസി പുറത്തുവിട്ടു

Share this story