കൊറോണക്കാലത്ത് വീണ്ടും ഇരുട്ടടി; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വീണ്ടും ഉയർത്തും

കൊറോണക്കാലത്ത് വീണ്ടും ഇരുട്ടടി; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വീണ്ടും ഉയർത്തും

പെട്രോൾ, ഡീസൽ വിലയുടെ എക്‌സൈസ് തീരുവ വീണ്ടുമുയർത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം

ക്രൂഡ് ഓയിൽ എണ്ണവില കുറയുമ്പോൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപ മുതൽ 12 രൂപ വരെ കുറയാനുള്ള സാധ്യതയുണ്ട്. വില കുറയ്ക്കാതെ തീരുവ ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു.

Share this story