വീടുകളിലെയും ക്ലിനിക്കുകളിലെയും പരിശോധന ഡോക്ടർമാർ നിർത്തണം; പൂർണ ലോക്ക് ഡൗൺ വേണമെന്ന് ഐഎംഎ

വീടുകളിലെയും ക്ലിനിക്കുകളിലെയും പരിശോധന ഡോക്ടർമാർ നിർത്തണം; പൂർണ ലോക്ക് ഡൗൺ വേണമെന്ന് ഐഎംഎ

രാജ്യവ്യാപകമായി ലോക്ക് ഡൗൺ വേണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വീടുകളിലെയും ക്ലിനിക്കുകളിലെയും പരിശോധന ഡോക്ടർമാർ അവസാനിപ്പിക്കണമെന്നും ഐഎംഎ നിർദേശിച്ചു.

അടിയന്തര മേകല ഒഴികെ എല്ലാം അടക്കണം. ആശുപത്രികളിൽ പ്രവേശനം 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാക്കണമെന്നും ഐഎംഎ നിർദേശത്തിൽ പറയുന്നു.

Share this story