ആശാവർക്കറെ ഭീഷണിപ്പെടുത്തി; എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

ആശാവർക്കറെ ഭീഷണിപ്പെടുത്തി; എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ അറിയാനെത്തിയ ആശാ വർക്കറെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. മംഗലാപുരത്താണ് സംഭവം

എ സ് ഡി പി ഐ പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. മല്ലൂരു ബഗ്രിഹയ നഗറിൽ താമസിക്കുന്ന യുവാക്കളാണ് പിടിയിലായത്.

Share this story