കൊവിഡ് ലക്ഷണങ്ങൾ: ബിജെപി വക്താവ് സമ്പിത് പത്ര ആശുപത്രിയിൽ

കൊവിഡ് ലക്ഷണങ്ങൾ: ബിജെപി വക്താവ് സമ്പിത് പത്ര ആശുപത്രിയിൽ

കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബിജെപി ദേശീയ വക്താവ് സമ്പിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്.

രോഗലക്ഷണങ്ങളെ തുടർന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലാണ് സമ്പിത് പത്ര ചികിത്സ തേടിയത്. വിവരം ബിജെപി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story