മലികാർജുന ഖാർഗെ കർണാടകയിലെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി

മലികാർജുന ഖാർഗെ കർണാടകയിലെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി

കർണാടകയിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മല്ലികാർജുന ഖാർഗെ കോൺഗ്രസ് സ്ഥാനാർഥിയാകും. മുൻ കേന്ദ്രമന്ത്രിയും മുൻ ലോക്‌സഭാ കക്ഷി നേതാവുമായിരുന്നു മലികാർജുന ഖാർഗെ

2019 പൊതുതെരഞ്ഞെടുപ്പിൽ ഗുൽബർഗ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. നിലവിൽ മഹാരാഷ്ട്രയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ജോലി നോക്കുകയാണ്. ജൂൺ 19നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

Share this story