കോയമ്പത്തൂരിനെ ഇനി അങ്ങനെ വിളിക്കല്ലേ..; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്‌നാട്

കോയമ്പത്തൂരിനെ ഇനി അങ്ങനെ വിളിക്കല്ലേ..; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്‌നാട്

1018 സ്ഥലങ്ങളുടെ പേരുകൾ മാറ്റി തമിഴ്‌നാട്. ഇംഗ്ലീഷിൽ നിന്ന് തമിഴ് ഉച്ചാരണത്തിലേക്കാണ് സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കോയമ്പത്തൂർ അടക്കം ചില വ്യാവസായിക നഗരങ്ങളുടെ പേര് മാറ്റി.

കോയമ്പത്തൂരിനെ കോയംപുത്തൂർ ആക്കി. വെല്ലൂരിനെ വേലൂർ എന്നാണിനി വിളിക്കുക. അംബട്ടൂർ ഇനി അംബത്തൂർ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശയിലാണ് തീരുമാനം.

കളക്ടർമാർ ഉത്തരവിന്റെ തുടർനടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം 2018 ഡിസംബറിൽ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പേര് മാറ്റിയതായി പ്രഖ്യാപിച്ചത്.

പെരമ്പൂർ പേരാമ്പൂരാകും. തൊണ്ടിയാർപേട്ട് തണ്ടിയാർപേട്ടൈ ആക്കി മാറ്റും. എഗ്മോറിനെ ഇനി എഴുമ്പൂർ എന്നായിരിക്കും വിളിക്കുക.

പേര് മാറ്റിയ സ്ഥലങ്ങൾ നോക്കാം…

Tondiyarpet – Thandaiyaarpettai

Purasawalkam – Purasaivaakkam

Vepery – Vepperi

Perambur – Peramboor

VOC Nagar – Va.OO.Si. Nagar

Kodungaiyur – Kodungaiyoor

Peravallur – Peravalloor

Siruvallur – Siruvalloor

Konnur – Konnoor

Koyembedu – Koyambedu

Egmore – Ezhumboor

Chintadripet – Chintadaripettai

Triplicane – Thiruvallikkeni

Mylapore – Mayilaappoor

Thiruvanmiyur – Thiruvanmiyoor

Mambalam – Maambalam

Saidapet – Saithaappettai

Ekkattuthangal – Eekkattuththaangal

Guindy Park – Gindi Poongaa

Thiyagaraya Nagar – Thiyaagaraaya Nagar

Pallikaranai – Pallikkaranai

Okkiam Thorappakkam – Okkiyam Thuraipakkam

Sholinganallur – Solinganalloor

Uthandi – Uththandi

Mugalivakkam – Mugalivaakkam

Manappakkam – Manappaakkam

Alandur – Aalandhoor

Meenambakkam – Meenambaakkam

Porur – Poroor

Nanganallur – Nangainallur

Adambakkam – Aadhambaakkam

Ambattur – Ambaththoor

Thiruvottriyur – Thiruvotriyoor

Dharmapuri – Tharumapuri

Madavaram – Maathavaram

Dharapuram – Tharaapuram

Coimbatore – Koyampuththoor

Gudalur – Koodaloor

Puducherry – Puthucherry (A place in TN)

Varagur – Varagoor

Talaivasal – Thalaivasal

Kandalur – Kaanthaloor

Thiruverambur – Thiruverumboor

Tuvagudi – Thuvakkudi

Manaparai – Manapparai

Chattrappatti – Chatthirappatti

Pudur – Puthoor

Uthamapalayam – Uthamapaalayam

Vellore – Veeloor

Pernambut – Peranaampattu

Vatalagundu – Vaththalakundu

Thiruvarur – Thiruvaroor

Muthupet – Muthuppettai

Tiruthuraipundi – Thirutthurai Poondi

Kudavasal – Kudavaasal

Nidamangalam – Needaamangalam

Orathanadu – Oratthanaadu

Kattur – Kaattoor

പേര് മാറ്റിയ മുഴുവന്‍ സ്ഥലങ്ങളുടെയും പേര് അറിയാം.. http://www.stationeryprinting.tn.gov.in/gazette/2020/14_II_1.pdf

Share this story