ലഡാക്കിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ കരസേന പുറത്തുവിട്ടു

ലഡാക്കിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ കരസേന പുറത്തുവിട്ടു

ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ മരിച്ച 20 സൈനികരുടെയും വിവരങ്ങൾ കരസേന പുറത്തുവിട്ടു. തിങ്കളാഴ്ച രാത്രി ഗാൽവൻ താഴ് വരയിലാണ് സംഘർഷം നടന്നത്.

1 കേണൽ ബി സന്തോഷ് ബാബു(ഹൈദരാബാദ്)
2 നായിബ് സുബേദാർ നാഥുറാം സോറൻ(മയൂർബഞ്ച്)
3 നായിബ് സുബേദാർ മൻദീപ് സിംഗ്(പട്യാല)
4 നായിബ് സുബേദാർ സത്‌നാം സിംഗ്(ഗുർദാസ്പുർ)
5 ഹവിൽദാർ കെ പളനി(മധുര)
6 ഹവിൽദാർ സുനിൽകുമാർ(പട്‌ന)
7 ഹവിൽദാർ ബിപുൽ റോയ്(മീററ്റ്)
8 നായിക് ദീപക് കുമാർ(റേവ)
9 രാജേഷ് ഓറങ്ക്(ബിർഭം)
10 ഗണേഷ് റാം(കാൻകെ)
11 ചന്ദ്രകാന്ത പ്രധാൻ(കാണ്ഡമൽ)
12 കുന്ദൻകുമാർ ഓജ(സാഹിബ്ഗഞ്ച്)
13 അൻകുഷ്(ഹമിർപൂർ)
14 ഗുർതേജ് സിംഗ്(മാൻസ)
15 ഗുൽബിന്ദർ (സംഗ്രൂർ)
16 ചന്ദൻകുമാർ(ഭോജ്പൂർ)
17 കുന്ദൻ കുമാർ(സഹർസ)
18 അമൻ കുമാർ(സമസ്തിപൂർ)
19 ജയ് കിഷോർ സിംഗ്(വൈശാലി)
20 ഗണേഷ് ഹൻസ്ഡ(സിങ്ഭൂം)

Share this story