‘അച്ഛേ ദിൻ ‘: തുടർച്ചയായ പതിമൂന്നാം ദിവസവും എണ്ണവില വർധിച്ചു

‘അച്ഛേ ദിൻ ‘: തുടർച്ചയായ പതിമൂന്നാം ദിവസവും എണ്ണവില വർധിച്ചു

രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില ഉയർന്നു. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് വർധിച്ചത്.

കഴിഞ്ഞ 13 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 7 രൂപ ഒമ്പത് പൈസയും ഡീസൽ ലിറ്ററിന് 7.28 രൂപയുമാണ് ഉയർന്നത്. പെട്രോൾ ലിറ്ററിന് 78.53 പൈസയും ഡീസൽ ലിറ്ററിന് 72.97 പൈസയും ഉയർന്നു

Share this story