33 യുദ്ധവിമാനങ്ങളും 248 മിസൈലുകളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

Share with your friends

റഷ്യയില്‍ നിന്ന് 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 12 സുഖോയ് യുദ്ധവിമാനങ്ങളും 21 മിഗ് 29 വിമാനങ്ങളും വാങ്ങാനാണ് അനുമതി. നിലവിലെ 21 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കാനും തീരുമാനമായി. 18,148 കോടിയാണ് ഇതിനായി ചെലവഴിക്കുക

വ്യോമസേനക്കും നാവിക സേനയ്ക്കുമായി 248 മിസൈലുകളും വാങ്ങും. ഡിആര്‍ഡിഒയുടെ ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂസ് മിസൈല്‍ വികസനത്തിനും അനുമതിയുണ്ട്. ആകെ 38,900 കോടി രൂപയുടെ ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!