മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരുക്ക്, 70 പേർ കുടുങ്ങി

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരുക്ക്, 70 പേർ കുടുങ്ങി

റായ്ഗഡ്: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നു വീണു. 70 ഓളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് വിവരം.

ഇന്ന് വൈകുന്നേരത്തോടെയാണ് അഞ്ച് നില കെട്ടിടം തകർന്നു വീണത്. 15 പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Share this story