കാശ്മീരിലെ മാച്ചിൽ ഗ്രാമത്തിൽ വൈദ്യുതിയെത്തി; സ്വാതന്ത്ര്യം ലഭിച്ച് 73 വർഷത്തിന് ശേഷം

Share with your friends

ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിൽ വൈദ്യുതി എത്തി. ഇന്ത്യ-പാക് നിയന്ത്രണ രേഖക്ക് സമീപത്തുള്ള ഈ ഗ്രാമത്തിൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 73 വർഷത്തിന് ശേഷമാണ് വൈദ്യുതി എത്തുന്നത്.

സമീപ ഗ്രാമമായ കേരനിൽ ആഗസ്റ്റ് 15ന് വൈദ്യുതി എത്തിയിരുന്നു. രണ്ടാംഘട്ടത്തിലാണ് മാച്ചിൽ വൈദ്യുതി എത്തുന്നത്. അടുത്ത വർഷത്തോടെ എല്ലാ അതിർത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!