പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. നിരോധിച്ച ആപ്പുകളിൽ ഏറെയും ഗെയിമുകളും ഫോട്ടോ റിലേറ്റഡ് ആപ്പുകളുമാണ്.

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയെന്നു കൊണ്ട് ഇന്ത്യാ സർക്കാർ 118 ആപ്ലിക്കേഷനുകളെ നിരോധിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ തുടങ്ങിയവയെ ബാധിക്കുന്നുണ്ട് ഇവയുടെ പ്രവർത്തനമെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ മാസത്തിൽ ടിക്ടോക്ക്, യുസി ബ്രൗസർ തുടങ്ങിയ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെയാണ് ഈ നടപടി

Share this story