മൊറട്ടോറിയത്തിലെ കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി

Share with your friends

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പലിശയ്ക്ക് കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം റിസര്‍വ്ബാങ്കും, മറ്റ് ബാങ്കുകളുമായി ചര്‍ച്ചചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!