കാശ്മീർ അതിർത്തിയിൽ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി; പാക്കിസ്ഥാനിൽ നിന്നും കടത്തിയത്

Share with your friends

കാശ്മീർ അതിർത്തിയിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടി. 58 പായ്ക്ക് മയക്കുമരുന്നുകളും രണ്ട് തോക്കുകളുമാണ് ബി എസ് എഫ് പിടികൂടിയത്. പതിവ് പട്രോളിംഗിനിടെയാണ് ഇവ കണ്ടെത്തിയത്.

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ഇവ കണ്ടെത്തിയത്. 58 പാക്ക് മയക്കുമരുന്ന്, രണ്ട് തോക്ക്, നാല് മാഗസിൻ എന്നിവയാണ് കണ്ടെത്തിയത്. ആയുധങ്ങൾ കടത്തുന്നതായി ബി എസ് എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്കായാണ് ഇവ എത്തിച്ചതെന്നാണ് സംശയിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!