സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗി ആദിത്യനാഥ്

Share with your friends

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി പോലീസിന്റെയും സർക്കാരിന്റെയും നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ പ്രസ്താവന

സർക്കാർ തുടർച്ചയായി നടപടിയെടുക്കുന്നതിനാൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ കുറവു വന്നിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒക്ടോബർ 17ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കാൻ യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദേശം നൽകി

അതേസമയം കണക്കുകൾ പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മുന്നിലാണ് ഉത്തർപ്രദേശ്. 2018ൽ 59445 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2019 ആയപ്പോൾ ിത് 59,853 ആയി വർധിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!