കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുന്നു; പഞ്ചാബിൽ രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം

Share with your friends

പഞ്ചാബ്: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ ഇന്ന് കർഷക പ്രക്ഷോഭം തുടരുന്നു. ഹരിയാനയിലെ സിർസയിൽ പൊലീസ് ലാത്തി പ്രയോ​ഗം നടത്തത്തിയ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രണ്ട് മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്.

വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെയാണ് ബന്ദ് നടത്താൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്. ട്രെയിൻ തടയൽ സമരവും ഉണ്ടാവും. ഒരാഴ്ചയ്ക്കകം നിയമസഭ വിളിച്ചുകൂട്ടി കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് കർഷക സംഘടനകൾ പഞ്ചാബ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!