മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. ആസാദ് തന്നെയാണ് ട്വിറ്റർ വഴി ഇക്കാര്യം അറിയിച്ചത്.

സ്വയം നിരീക്ഷണത്തിലാണ്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.

Share this story