തെലങ്കാന മുൻ ആഭ്യന്തര മന്ത്രി നരസിംഹ റെഡ്ഡി കൊവിഡ് ബാധിച്ച് മരിച്ചു

Share with your friends

തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രിയും ടി.എസ്​.ആര്‍ നേതാവുമായ നയനി നരസിംഹ റെഡ്ഡി
അന്തരിച്ചു. 76 വയസായിരുന്നു. കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്ഡി
​ കോവിഡ്​ ബാധിച്ചത്​.

ഏറെകാലം തൊഴിലാളി യൂനിയന്‍ നേതാവായിരുന്നു. മൂന്നു തവണ മുഷീറാബാദ്​ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. ലെജീസ്ലേറ്റീവ്​ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!