മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മുതൽ തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കും

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മുതൽ തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കും

കൊവിഡ് സാഹചര്യത്തിൽ അടച്ചിടട് സിനിമാ തീയറ്ററുകൾ വ്യാഴാഴ്ച മുതൽ തുറക്കും. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറമെയുള്ള പ്രദേശങ്ങളിലെ തീയറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാനാണ് സർക്കാർ അനുമതി

അതേസമയം തീയറ്റർ, മൾട്ടിപ്ലക്‌സുകൾക്കുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കില്ല. ഒക്ടോബർ 15 മുതൽ തീയറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. അൺലോക്ക് 5ന്റെ ഭാഗമായാണ് അനുമതി നൽകിയത്.

Share this story