ബീഹാറിൽ ഗംഗാനദിയിൽ ബോട്ട് മറിഞ്ഞു; നിരവധി പേരെ കാണാതായി

ബീഹാറിൽ ഗംഗാനദിയിൽ ബോട്ട് മറിഞ്ഞു; നിരവധി പേരെ കാണാതായി

ബീഹാറിലെ ഭഗൽപൂരിൽ ബോട്ട് അപകടം. 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദിയിൽ മറിഞ്ഞ് നിരവധി പേരെ കാണാതായി. 11 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്

രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Share this story