24 മണിക്കൂറിനിടെ 44,878 പേർക്ക് കൂടി കൊവിഡ്; 547 പേർ കൂടി മരിച്ചു

Share with your friends

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,878 പേർക്ക് കൂടി കൊവിഡ് സ്ഥികീരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 87,28,795 ആയി ഉയർന്നു.

547 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,28,688 ആയി ഉയർന്നു. 4,84,547 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. സജീവ രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 4747 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

49,079 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത്. 81,15,580 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം. 17.36 ലക്ഷം പേർക്കാണ് ഇതിനോടകം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-