രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ  38,617 പുതിയ കേസുകൾ

Share with your friends

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 89 ലക്ഷം പിന്നിട്ടു. 89,12,908 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

474 പേർ കഴിഞ്ഞ ദിവസം മരിച്ചു. കൊവിഡ് മരണം 1,30,993 ആയി ഉയർന്നു. ഇന്നലെ മാത്രം 44,739 പേർ രോഗമുക്തി നേടി. ഇതുവരെ 83,35,110 പേരാണ് രോഗമുക്തി നേടിയത്. 4,46,805 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

നവംബർ 17 വരെ 12.74 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 9,37,279 സാമ്പിളുകൾ പരിശോധിച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-