മധ്യപ്രദേശിൽ പശു സംരക്ഷണത്തിനായി പശു മന്ത്രിസഭ രൂപീകരിക്കാൻ സർക്കാർ

Share with your friends

മധ്യപ്രദേശിൽ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പശു മന്ത്രിസഭ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഈ തീരുമാനം അറിയിച്ചത്.

മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, ഭവന കർഷക ക്ഷേമ വകുപ്പുകൾ തുടങ്ങിയവ പശു മന്ത്രിസഭയുടെ ഭാഗമാകും. പശുമന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22ന് അഗർ മാൽവയിലെ ഗൗ വന്യജീവി സങ്കേതത്തിൽ നടക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!