24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി കൊവിഡ്; 564 മരണം

Share with your friends

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയർന്നു.

564 പേരാണ് ഇന്നലെ മരിച്ചത്. ആകെ കൊവിഡ് മരണം 1,32, 726 ആകുകയും ചെയ്തു. 49,715 പേർ ഇന്നലെ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 84,78,124 പേർ രോഗമുക്തി നേടി.

4,39,747 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. നവംബർ 20 വരെ 13 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 10,66,022 സാമ്പിളുകൾ പരിശോധിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-