24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 480 പേർ മരിച്ചു

Share with your friends

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു

480 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,34,218 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേർ രോഗമുക്തി നേടി 4,38,667 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 86,04,955 പേർ രോഗമുക്തരായി.

അതേസമയം ഇന്ത്യിൽ കൊവിഡ് വാക്‌സിൻ വിതരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിന് 95 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു

ആസ്ട്രനെക എന്ന കമ്പനിയുമായി ചേർന്നാണ് ഓക്‌സ്‌ഫോർഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ആസ്ട്രനെകയുടെ പങ്കാളി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!