അടിച്ചമർത്താൻ നീക്കം; കർഷകരെ പൂട്ടാൻ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലാക്കും

അടിച്ചമർത്താൻ നീക്കം; കർഷകരെ പൂട്ടാൻ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലാക്കും

ഡൽഹി: കേന്ദ്രത്തിന്റെ കാ​ര്‍​ഷി​ക കരട് ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ ഡ​ല്‍​ഹി​യി​ലെ ഒ​ന്‍​പ​ത് സ്റ്റേ​ഡി​യ​ങ്ങ​ള്‍ താ​ത്കാ​ലി​ക ജ​യി​ലാ​ക്കി മാ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നാ​യു​ള്ള അ​നു​വാ​ദ​ത്തി​നാ​യി പോ​ലീ​സ് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചെ​ന്ന് വാർത്തകൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

അടിച്ചമർത്താൻ നീക്കം; കർഷകരെ പൂട്ടാൻ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലാക്കും

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​വും പോ​ലീ​സും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ക​ര്‍​ഷ​ക​രെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ക​ര്‍​ഷ​ക​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ന്ദ്ര​സേ​ന​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നിയോഗിച്ചിട്ടുണ്ട്.

Share this story