ബിജെപി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന് സുശീൽകുമാർ മോദി
ബിജെപി വൺവേ ട്രാഫിക് പോലെ ആണെന്നും പാർട്ടി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാവില്ലെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി. ഞങ്ങളുടെ പാർട്ടി ബി.ജെ.പി. വൺവേ ട്രാഫിക്ക് പോലെയാണ്. നിങ്ങൾക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെനിന്ന് പോകാനാകില്ല. ബി.ജെ.പി. വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ബിഹാർ സർക്കാരിൽ ഭാഗമല്ലെങ്കിലും തന്റെ ആത്മാവ് നിലവിലെ സർക്കാരിൽ വസിക്കുന്നുണ്ടെന്നും സുശീൽ കുമാർ മോദി പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
