പാചകവാതക വില വർധിപ്പിച്ച് കേന്ദ്രസർക്കാർ; സിലിണ്ടറിന് 50 രൂപ വർധിച്ചു
നാല് മാസത്തെ ഇടവേളക്ക് ശേഷം പാചകവാതക വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചു. ഇതോടെ ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 651 രൂപയായി.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
