രാജ്യത്ത് പുതുതായി 22,272 കൊവിഡ് കേസുകൾ; 251 പേർ കൂടി മരിച്ചു

രാജ്യത്ത് പുതുതായി 22,272 കൊവിഡ് കേസുകൾ; 251 പേർ കൂടി മരിച്ചു

രാജ്യത്ത് പുതുതായി 22,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,69,118 ആയി ഉയർന്നു. 251 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,47,343 ആയി ഉയർന്നു. 2,81,667 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 97.40 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

Share this story