ഹരിയാനയിൽ കർഷക മാർച്ച് പോലീസ് തടഞ്ഞു; കണ്ണീർ വാതകം പ്രയോഗിച്ചു

Share with your friends

ഡൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് അതിക്രമം. റവാരി-ആൽവാർ അതിർത്തിയിലാണ് പോലീസും സമരക്കാരും ഏറ്റുമുട്ടിയത്. സമരക്കാർക്ക് നേരെ നിരവധി തവണ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു

കർഷകർക്ക് നേരെ നിരവധി തവണ ഷെല്ലുകൾ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പോലീസ് വെച്ച ബാരിക്കേഡുകൾ മാറ്റി മുന്നോട്ടുപോകാൻ കർഷകർ ശ്രമിച്ചതോടെയാണ് ആക്രമണമുണ്ടായത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!