രാമക്ഷേത്ര നിർമാണത്തിന് ഗൗതം ഗംഭീർ ഒരു കോടി രൂപ സംഭാവന നൽകി

രാമക്ഷേത്ര നിർമാണത്തിന് ഗൗതം ഗംഭീർ ഒരു കോടി രൂപ സംഭാവന നൽകി

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഒരു കോടി രൂപ സംഭാവന നൽകി. ഇന്ത്യക്കാരുടെ സ്വ്പനമായ രാമക്ഷേത്ര നിർമാണത്തിന് തന്റെയും കുടുംബത്തിന്റെയും സംഭാവന കൈമാറിയതായി ഗംഭീർ പ്രസ്താവനയിലൂടെ അറിയിച്ചു

ദീർഘകാലമായുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കുമെന്നും ഗംഭീർ പറഞ്ഞു.

Share this story