കർഷക മാർച്ചിൽ വൻ സംഘർഷം; തെരുവുയുദ്ധം

കർഷക മാർച്ചിൽ വൻ സംഘർഷം; തെരുവുയുദ്ധം

ന്യൂഡൽഹി: ഡൽഹിയിൽ കർഷക മാർച്ചിൽ വൻ സംഘർഷം. കർഷകർക്ക് നേരെ ലാത്തി വീശിയ പോലീസിനെ അതേ രീതിയിൽ കർഷകരും തിരിച്ച് നേരിട്ടതോടെ വൻ സംഘർഷത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.

കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിച്ചെത്തുന്ന കാഴ്ചയാണ് ഡൽഹിയിൽ. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിയെത്തി. നിരവധി കർഷകരാണ് പോലീസിന് നേരെ ഓടിച്ചെത്തുന്നത്.

Share this story