അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു

Share with your friends

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമര നടത്താന്‍ തീരുമാനിച്ചതായിരുന്നു.

ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ്​ പിന്മാ​റ്റമെന്ന്​ ആരോപണമുണ്ട്. കര്‍ഷകര്‍ക്ക്​ വേണ്ടിയുള്ള തന്‍റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ്​ നിരാഹാര സമരത്തിനിറങ്ങുന്നതെന്ന്​ ഹസാരെ ഇന്ന്​ രാവിലെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും ഹസാരെ പറഞ്ഞിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!