റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം: സുഖ്ദേവ് സിം​ഗ് അറസ്റ്റിൽ

Share with your friends

റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം. സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിം​ഗിനെ ചണ്ഡീ​ഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിം​ഗിനായുള്ള തെരച്ചിലിലായിരുന്നു ഡൽഹി പൊലീസ്. തുടർന്ന് ലഭിച്ച സൂചനകൾക്കൊടുവിലാണ് അറസ്റ്റ്.

സുഖ്ദേവ് സിം​ഗിന് പുറമെ, ദീപു സിന്ധു, ജു​ഗ്രാജ് സിം​ഗ്, ​ഗുർജോത്ത് സിം​ഗ്, ​ഗുർജന്ത് സിം​ഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!