മോദി യുഗപുരുഷൻ, സ്റ്റേഡിയത്തിന് പേരിട്ടതിൽ തെറ്റില്ലെന്ന് യോഗ ട്രെയിനർ രാംദേവ്

മോദി യുഗപുരുഷൻ, സ്റ്റേഡിയത്തിന് പേരിട്ടതിൽ തെറ്റില്ലെന്ന് യോഗ ട്രെയിനർ രാംദേവ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേര സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയതിൽ തെറ്റില്ലെന്ന് യോഗ ട്രെയിനർ ബാബാ രാംദേവ്. മോദി യുഗ പുരുഷനാണ്. അതുകൊണ്ട് തന്നെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരിട്ടതിൽ തെറ്റില്ല

പഴയ കാലത്തെ കെട്ടിടങ്ങൾക്കും സ്മാരകങ്ങൾക്കും അന്നത്തെ പ്രധാനപ്പെട്ട വ്യക്തികളുടെ പേര് നൽകാമെങ്കിൽ ഇന്നത്തെ കാലത്ത് പ്രധാന വ്യക്തികളുടെ പേര് സ്റ്റേഡിയങ്ങൾക്കും നൽകാമെന്ന് യോഗ പരിശീലകൻ പറഞ്ഞു.

Share this story