കാശ്മീരിലെ സോപോറിൽ മുൻസിപ്പൽ ഓഫീസിന് നേർക്ക് ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

കാശ്മീരിലെ സോപോറിൽ മുൻസിപ്പൽ ഓഫീസിന് നേർക്ക് ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ സോപോറിൽ മുൻസിപ്പൽ ഓഫീസിന് നേർക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥൻ ഷഫ്ഖത്ത്, ബ്ലോക്ക് ഡവലെപ്‌മെന്റ് കൗൺസിലർ റിയാസ് അഹമ്മദ് എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കൗൺസിലറായ ഷംസുദ്ദീൻ പീർ എന്നയാൾക്ക് പരുക്കേറ്റു. കൗൺസിൽ യോഗം നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശം സൈന്യം സീൽ ചെയ്തു. ഭീകർക്കായുള്ള തെരച്ചിൽ തുടരുകയാണ്

 

Share this story