എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര; പദ്ധതിക്ക്​ മന്ത്രിസഭ അംഗീകാരം നല്‍കി

Share with your friends

ചണ്ഡിഗഡ്​ : നാളെ മുതൽ സ്​ത്രീകള്‍ക്ക്​ എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക്​ ബുധനാഴ്ച പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്‍കി. സ്​ത്രീകള്‍ക്ക്​ ബസില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ ഈ മാസാദ്യമാണ്​ പ്രഖ്യാപിച്ചത്​.

സംസ്​ഥാനത്തെ സ്​ത്രീകളെയും പെണ്‍കുട്ടികളെയും ശാക്​തീകരിക്കുന്നതിന്‍റെ ഭാഗമായി വനിതകള്‍ക്ക്​ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മാര്‍ച്ച്‌​ അഞ്ചിനാണ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിധാന്‍ സഭയില്‍ പ്രഖ്യാപിച്ചത്​. സംസ്​ഥാനത്തെ 1.31 കോടി വനിതകള്‍ക്ക്​ ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!