മൻമോഹൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു

Share with your friends

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ഇന്ത്യയുടെ 13-ാമത്തെ പ്രധാനമന്ത്രി ആയിരുന്നു. 2004-2014 വരെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചത്.

ഞായറാഴ്ച കോവിഡ് നിയന്ത്രിക്കാനുള്ള അഞ്ച് നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മന്‍മോഹന്‍ സിങ് നൽകിയിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!