ബീഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

ബീഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

ബീഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പട്‌നയിലെ പാറാസ് എച്ച് എം ആർ ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 15നാണ് അരുൺ കുമാർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്.

1985 ബാച്ച് ഉദ്യോഗസ്ഥനാണ്. ഫെബ്രുവരി 28നാണ് അദ്ദേഹം ബീഹാർ ചീഫ് സെക്രട്ടറിയായി നിയമിതനായത്.

Share this story