ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിന് കൊവിഡ്

ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിന് കൊവിഡ്

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അനിൽ ബൈജാൽ കോവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്.

 

Share this story